മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ അകമ്പടി വാഹനമിടിച്ച് യുവാവ് മരിച്ചു

 


ADVERTISEMENT

മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ അകമ്പടി വാഹനമിടിച്ച് യുവാവ് മരിച്ചു
പെരിന്തല്‍മണ്ണ: വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് അകമ്പടി പോയ പോലീസ് ജീപ്പ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കാര്‍ത്തല മഠത്തില്‍ ശങ്കരന്റെ മകന്‍ ജിതേഷ് (24) ആണ്‌ മരിച്ചത്.

സഹോദരന്‍ ജിജോ (22)യ്ക്ക് പരുക്കേറ്റു. കഞ്ഞിപ്പുര-മൂടാല്‍ ബൈപാസ് റോഡില്‍ അമ്പലപ്പറമ്പിലാണ് അപകടമുണ്ടായത്.

Keywords: Kerala, Obituary, Accident, Accidental death, PK Kunjalikutty, Perinthalmanna, Escort Vehicle, Bike rider, Injured, 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia