മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ അകമ്പടി വാഹനമിടിച്ച് യുവാവ് മരിച്ചു
Sep 11, 2012, 18:10 IST
ADVERTISEMENT
പെരിന്തല്‍മണ്ണ: വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് അകമ്പടി പോയ പോലീസ് ജീപ്പ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. കാര്‍ത്തല മഠത്തില്‍ ശങ്കരന്റെ മകന് ജിതേഷ് (24) ആണ് മരിച്ചത്.
സഹോദരന് ജിജോ (22)യ്ക്ക് പരുക്കേറ്റു. കഞ്ഞിപ്പുര-മൂടാല്‍ ബൈപാസ് റോഡില്‍ അമ്പലപ്പറമ്പിലാണ് അപകടമുണ്ടായത്.
Keywords: Kerala, Obituary, Accident, Accidental death, PK Kunjalikutty, Perinthalmanna, Escort Vehicle, Bike rider, Injured,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

