SWISS-TOWER 24/07/2023

Died | ബെംഗ്‌ളൂറില്‍ മലയാളി നീന്തല്‍ പരിശീലകന്‍ സ്വിമിങ് പൂളില്‍ മരിച്ച നിലയില്‍

 


ADVERTISEMENT

ബെംഗ്‌ളൂറു: (KVARTHA) മലയാളി നീന്തല്‍ പരിശീലകനെ സ്വിമിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കൊടുവയൂര്‍ സ്വദേശി അരുണ്‍ ആണ് മരിച്ചത്. ഇന്ദിരാ നഗര്‍ എച് എ എല്‍ സെകന്‍ഡ് സ്റ്റേജില്‍ പ്രവര്‍ത്തിക്കുന്ന സ്വിമിങ് അകാഡമിയിലെ നീന്തല്‍ കുളത്തിലേക്ക് വെള്ളിയാഴ്ച (20.10.2023) വൈകീട്ട് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 
Aster mims 04/11/2022

അരുണ്‍ രണ്ടുമാസം മുന്‍പാണ് ഇവിടെ ജോലിക്ക് ചേര്‍ന്നത്. അതേസമയം മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടേഴ്‌സിന്റെ പ്രാഥമിക നിഗമനം. അരുണിന്റെ മൃതദേഹം ചിന്മയ മിഷന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. 

Died | ബെംഗ്‌ളൂറില്‍ മലയാളി നീന്തല്‍ പരിശീലകന്‍ സ്വിമിങ് പൂളില്‍ മരിച്ച നിലയില്‍

Keywords: Bangalore, Malayali, Swimming Coach, Found Dead, Swimming Pool, Arun, Bangalore: Malayali swimming coach found dead in swimming pool.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia