ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആഗ്ര സ്വദേശികളായ ഇവര്‍ വര്‍ഷങ്ങളായി ബാംഗ്ലൂരില്‍ ഹോട്ടല്‍ നടത്തിവരുന്നു. ഇരുമ്പ് വടികൊണ്ട് അടിച്ചാണ് ദമ്പതികളെ കൊലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിനുശേഷം ഹോട്ടല്‍ തൊഴിലാളികളായ ആസാം സ്വദേശികളായ രണ്ട് യുവാക്കളെ കാണാതായിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നത്. കൊലപാതകത്തിനുപിന്നിലുള്ള കാരണത്തെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല.
ചോരവാര്‍ന്ന് അബോധാവസ്ഥയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഒരാഴ്ച മുന്‍പാണ് ആസാം സ്വദേശികളായ യുവാക്കള്‍ ഹോട്ടലില്‍ ജോലിക്കെത്തിയത്. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. കേസന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ എസ്.എന്‍ സിദ്ധരാമപ്പ വ്യക്തമാക്കി.
English Summery
Bangalore: A seven-year-old in Bangalore has been hospitalised after she witnessed her parents' murder. The couple, who ran a vegetarian restaurant at their home in west Bangalore, was beaten to death with iron rods.
English Summery
Bangalore: A seven-year-old in Bangalore has been hospitalised after she witnessed her parents' murder. The couple, who ran a vegetarian restaurant at their home in west Bangalore, was beaten to death with iron rods.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

