ബാഗ്ദാദ്: ബാഗ്ദാദിലുണ്ടായ സ്ഫോടന പരമ്പരയില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 53 പേര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദിലെ തിരക്കേറിയ ഹോട്ടലിലും പോലീസ് പട്രോളിംഗ് സ്റ്റേഷനു സമീപത്തുമാണ് സ്ഫോടനമുണ്ടായത്. 5 സ്ഫോടനങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ ഡിസംബറില്‍ യുഎസ് സൈന്യത്തിന്റെ പിന്മാറ്റത്തോടെ ഇറാഖില്‍ സ്ഫോടനപരമ്പരകളും ആക്രമണങ്ങളും തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്.
English Summery
Baghdad: Bombs exploded at a crowded Baghdad restaurant and a near police patrol on Thursday, among attacks that killed at least 18 people and wounded 53 in Iraq's bloodiest day in more than a month, police and hospital medics said
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.