നൈജീരിയയില്‍ വര്‍ഗീയ കലാപം; നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

 


നൈജീരിയയില്‍ വര്‍ഗീയ കലാപം; നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു
മെയ്ഡുഗുരി: നൈജീരിയയില്‍ ദിവസങ്ങളായി തുടരുന്ന വര്‍ഗീയ കലാപത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. കലാപം നടക്കുന്ന കടുനയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടും ആക്രമണ പരമ്പരകള്‍ അരങ്ങേറുന്നത് അധികാരികള്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്‌. ഞായറാഴ്ച ക്രിസ്റ്റ്യന്‍ പള്ളികളിലുണ്ടായ സ്ഫോടനം കലാപത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചു. ബോക്കോ ഹറം എന്ന സംഘടന സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഈ പ്രദേശത്ത് നാളുകളായി ക്രിസ്റ്റ്യന്‍-മുസ്ലീം വര്‍ഗീയ കലാപങ്ങള്‍ തുടര്‍ക്കഥയാണ്‌.

English Summery
Maiduguri, Nigeria:  A curfew in a religious flashpoint state in Nigeria's north has failed to stop days of ongoing violence and almost 100 deaths, an official said on Wednesday, as residents of another besieged city said a curfew imposed there has left them trapped at home.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia