മരിച്ചയാള്‍ ഉയിര്‍ത്തെഴുന്നേറ്റു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മരിച്ചയാള്‍ ഉയിര്‍ത്തെഴുന്നേറ്റു
ഭുവനേശ്വര്‍: ഒറീസയിലെ സിങാന്‍പൂരില്‍ നാട്ടുകാരെ ഞെട്ടിച്ച് മരിച്ചുവെന്ന്‌ കരുതിയ 70കാരന്‍ ഉയിര്‍ത്തെഴുന്നേറ്റു. ജലന്ദര്‍ ഡുഡുക എന്നയാള്‍ക്കാണ്‌ സംസ്ക്കാരചടങ്ങിനിടെ ജീവന്‍ വച്ചത്.

വാര്‍ദ്ധക്യരോഗങ്ങളാല്‍ അവശനായ ജലന്ദര്‍ കുറച്ചുദിവസമായി കിടപ്പിലായിരുന്നു. ദിനം പ്രതി ഇയാള്‍ അവശനാവുകയും വെള്ളിയാഴ്ച ജലന്ദര്‍ മരണപ്പെട്ടതായി ബന്ധുക്കള്‍ പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന്‌ സംസ്ക്കാരചടങ്ങിനിടയില്‍ ജലന്ദറിന്റെ കൈ വിറയ്ക്കുന്നത് ശ്രദ്ധയില്‍പെട്ട കൊച്ചുമകനാണ്‌ മുത്തച്ഛന്‍ മരിച്ചിട്ടില്ലെന്ന്‌ കണ്ടെത്തിയത്. 

ജലന്ദറിനെ പിന്നീട് ഡോക്ടര്‍മാര്‍ പരിശോധനയ്ക്ക് വിധേയനാക്കി.

English Summery
Bhubaneswar: The burial of a 70-year-old man in Odisha turned into a celebration when he woke up hours after being assumed dead.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia