SWISS-TOWER 24/07/2023

ഏഷ്യക്കാരന്‍ ഫുജൈറ എയര്‍പോര്‍ട്ടില്‍ തൂങ്ങിമരിച്ചു

 


ADVERTISEMENT

ഫുജൈറ: ഏഷ്യക്കാരന്‍ ഫുജൈറ എയര്‍പോര്‍ട്ടില്‍ തൂങ്ങിമരിച്ചു. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. ഫുജൈറ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ സര്‍വീസ് സെന്ററിലാണ് മുപ്പതുകാരന്റെ മൃതദേഹം കണ്ടെത്തിയത്.
ഏഷ്യക്കാരന്‍ ഫുജൈറ എയര്‍പോര്‍ട്ടില്‍ തൂങ്ങിമരിച്ചു
മരണത്തില്‍ അസ്വാഭാവികതയില്ലെന്നും ആത്മഹത്യ തന്നെയാണെന്നും പോലീസ് സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

SUMMARY:
An Asian man in his 30s committed a suicide by hanging himself at Fujairah international airport because of family problems.

Keywords: Gulf, Fujairah, Suicide, Asian,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia