SWISS-TOWER 24/07/2023

നവോദയ അപ്പച്ചന്റെ സംസ്ക്കാരം ചെന്നൈയില്‍

 


നവോദയ അപ്പച്ചന്റെ സംസ്ക്കാരം ചെന്നൈയില്‍
ചെന്നൈ: നവോദയ അപ്പച്ചന്റെ സംസ്ക്കാരം ഇന്ന്‌ വൈകിട്ട് നാലുമണിക്ക്‌ ചെന്നൈ താമ്പരത്ത് അസമ്പ്ഷന്‍ പള്ളിയില്‍ നടക്കും. രാവിലെ 11 മണിമുതല്‍ താമ്പരത്തുള്ള അദ്ദേഹത്തിന്റെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്ക്കാര ചടങ്ങില്‍ കലാ സാംസ്ക്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.

English Summery
Navodaya Appachan's funeral should be held in Chennai.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia