ആന്ധ്രാപ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 14 മരണം

 


ADVERTISEMENT

ആന്ധ്രാപ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 14 മരണം
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു. 25ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആനന്ദപൂര്‍ ജില്ലയിലെ പെന്നെകോണ്ട സ്റ്റേഷനുസമീപമാണ്‌ അപകടം നടന്നത്. ഹമ്പി എക്സ്പ്രസ് ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചാണ്‌ അപകടം. ഹുബ്ലിയില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് പോവുകയായിരുന്നു ഹമ്പി എക്സ്പ്രസ്. 3.45നായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്‌. കൂടുതല്‍ പേര്‍ ബോഗിക്കുള്ളില്‍ കുടുങ്ങിയതായാണ്‌ റിപോര്‍ട്ട്.

English Summery
Hyderabad: At least 14 people have died and 25 others have been injured after a passenger train collided with a goods train in Andhra Pradesh today. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia