പതിനാലുകാരന്‍ അഞ്ചാം ക്ലാസുകാരന്റെ കഴുത്തറുത്തു

 


അഹമ്മദാബാദ്: പതിനാലുകാരന്‍ അഞ്ചാം ക്ലാസുകാരന്റെ കഴുത്തറുത്തു. അര്‍ചിത് രാജ്പുത് ആണ് കൊല്ലപ്പെട്ടത്. അര്‍ചിതും പ്രതിയും ഒരേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.

വ്യാഴാഴ്ച ഇരുവരും സ്‌കൂള്‍ വാനില്‍ തമ്മിലടിച്ചിരുന്നു. ഡ്രൈവര്‍ ഇടപെട്ടാണ് ഇരുവരേയും ശാന്തരാക്കിയത്. അര്‍ച്ചിതിനെ അതേദിവസം തന്നെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കൃഷിയിടത്തിന് സമീപത്തുനിന്നും കണ്ടെത്തുകയായിരുന്നു.

പതിനാലുകാരന്‍ അഞ്ചാം ക്ലാസുകാരന്റെ കഴുത്തറുത്തുപ്രതിയായ പതിനാലുകാരനെ പോലീസ് അറസ്റ്റുചെയ്ത് ജുവനൈല്‍ ഹോമിലേയ്ക്ക് മാറ്റി.

SUMMARY: Ahmedabad: A petty quarrel between two school kids ended in a ghastly manner when a 14-year-old student slit the throat of a Class 5 student Archit Rajput, aged 5.

Keywords: Murder, Throat, Slit, Ahmedabad,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia