ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അബൂദാബി: അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവടക്കം മൂന്നുപേര്‍ മരിച്ചു. വയനാട് സ്വദേശി ഷഫീറാണ് മരിച്ചത്. 22 വയസ്സായിരുന്നു. ഫിലിപ്പീന്‍ സ്വദേശികളാണ് മരിച്ച മറ്റു രണ്ടുപേര്‍. മലയാളികളടക്കം ഒന്‍പത് പേര്‍ക്ക് പരുക്കേറ്റിറ്റുണ്ട്. പരുക്കേറ്റവരെ മഫ്റഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ അഞ്ചരയ്ക്ക് മുസഫ റോഡില്‍ മുഷ്രിഫിനടുത്തെ ഡല്‍മ സിഗ്നലിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ടാക്സി കാറുമായി ഇടിച്ചാണ് അപകടമുണ്ടായത്.
ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഷഫീറിന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു
English Summery
Accident in Abu Dhabi claims three lives
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

