സേലത്ത് വാഹനാപകടത്തില്‍ ഏഴ് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

 


ADVERTISEMENT


സേലത്ത് വാഹനാപകടത്തില്‍ ഏഴ് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു
സേലം: തമിഴ്‌നാട്ടിലെ സേലത്തിനടുത്ത് മേച്ചേരിയില്‍ വാനും ബസും കൂട്ടിയിടിച്ച് ഏഴു ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. ധര്‍മപുരിയില്‍ നിന്നു ശബരിമലയിലേയ്ക്കുപോയ വാനും കോയമ്പത്തൂരില്‍ നിന്നു ബാംഗ്ലൂരിലേയ്ക്കുപോയ സ്വകാര്യബസും തമ്മില്‍  കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.

Keywords: Accidental Death, Obituary, Tamilnadu, National
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia