ഭക്ഷണം വാങ്ങാനായി ക്യൂനിന്നവര്‍ക്കെതിരെ ആക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭക്ഷണം വാങ്ങാനായി ക്യൂനിന്നവര്‍ക്കെതിരെ ആക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു
ആലപ്പോ: ആഭ്യന്തരകലാപം രൂക്ഷമായ സിറിയയില്‍ ഭക്ഷണം വാങ്ങാനായി ക്യൂനിന്നവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു.

തരീഖ് അല്‍ ബാബ്‌ ജില്ലയിലാണ്‌
അ­ക്ര­മ­മു­ണ്ടായത്. കൊല്ലപ്പെട്ടവരില്‍ മൂന്ന്‌ കുട്ടികളും ഉള്‍പ്പെടും. 

സിറിയയിലെ പ്രമുഖ നഗരങ്ങളിലൊന്നായ ആലപ്പോയില്‍ സൈനീകരും പ്രക്ഷോഭകാരികളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുകളാണ്‌ നടക്കുന്നത്. ലക്ഷകണക്കിനാളുകള്‍ ആലപ്പോയില്‍ നിന്നും പലായനം ചെയ്ത് അയല്‍ രാജ്യമായ ഇറാഖില്‍ അഭയം തേടുകയാണ്‌.

English Summery
Aleppo: Artillery fire hit a bakery in Syria's battlefield city of Aleppo on Friday, killing around a dozen people and wounding 20 more as they queued for bread, AFP journalists reported.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia