ഭക്ഷണം വാങ്ങാനായി ക്യൂനിന്നവര്‍ക്കെതിരെ ആക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു
Aug 11, 2012, 08:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പോ: ആഭ്യന്തരകലാപം രൂക്ഷമായ സിറിയയില്‍ ഭക്ഷണം വാങ്ങാനായി ക്യൂനിന്നവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു.
തരീഖ് അല്‍ ബാബ് ജില്ലയിലാണ്
അക്രമമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടും.
തരീഖ് അല്‍ ബാബ് ജില്ലയിലാണ്
അക്രമമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടും.
സിറിയയിലെ പ്രമുഖ നഗരങ്ങളിലൊന്നായ ആലപ്പോയില്‍ സൈനീകരും പ്രക്ഷോഭകാരികളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുകളാണ് നടക്കുന്നത്. ലക്ഷകണക്കിനാളുകള്‍ ആലപ്പോയില്‍ നിന്നും പലായനം ചെയ്ത് അയല്‍ രാജ്യമായ ഇറാഖില്‍ അഭയം തേടുകയാണ്.
English Summery
Aleppo: Artillery fire hit a bakery in Syria's battlefield city of Aleppo on Friday, killing around a dozen people and wounding 20 more as they queued for bread, AFP journalists reported.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

