കാറില്‍ നിന്നും അഴുകിയനിലയില്‍ എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാറില്‍ നിന്നും അഴുകിയനിലയില്‍ എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു
മെക്സിക്കോ സിറ്റി: തെക്കന്‍ മെക്സിക്കോയിലെ വാട്ടര്‍ പാര്‍ക്കിന്‌ സമീപത്ത്‌ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നും അഴുകിയ നിലയിലുള്ള എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. കഴിഞ്ഞ ദിവസം സമീപപ്രദേശത്തുനിന്നും അഴുകിയ നിലയിലുള്ള 14 മൃതദേഹങ്ങള്‍ സ്പോര്‍ട്സ് കാറില്‍ നിന്നും കണ്ടെടുത്തിരുന്നു.

മയക്കുമരുന്ന്‌ കള്ളക്കടത്തിനും അധോലോക സംഘാംഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനും പേരുകേട്ട നഗരമാണ്‌ മെക്സിക്കോ സിറ്റി. ഇത്തരത്തിലുള്ള ഏറ്റുമുട്ടലുകളാകാം അഴുകിയ മൃതദേഹങ്ങള്‍ക്ക് പിന്നിലെന്ന നിഗമനത്തിലാണ്‌ പോലീസ്. അധോലോക സംഘങ്ങളുടെ ഏറ്റുമുട്ടലില്‍ ഏതാണ്ട് 47,500 പേര്‍ കൊല്ലപ്പെട്ടതായാണ്‌ കണക്ക്. 

English Summery
Mexico City: Police found eight decomposing bodies on Friday inside a car abandoned by a waterpark in northern Mexico, a day after authorities in a neighbouring state located a sports utility vehicle with 14 bodies stuffed inside.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia