ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
നാസിക്ക്: ഏഴ് വയസുകാരിയെ കുടുംബസുഹൃത്ത് ബലാല്‍സംഗം ചെയ്ത് കൊന്നു. പെണ്‍കുട്ടിയുടെ മൃതദേഹം ഞായറാഴ്ച മീനത്തായ് സ്റ്റേഡിയത്തില്‍ നിന്നും കണ്ടെടുത്തിരുന്നു.
ജൂലൈ 28 മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. യോഗേഷ് രാംദാസ് ഖാദെ എന്ന സുഹൃത്ത് ശനിയാഴ്ച വീട്ടിലെത്തുകയും മകളുമായി പുറത്തുപോവുകയും ചെയ്തെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ ഖാദെയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ ഇതിനകം ഒരു മോഷണക്കേസില്‍ പഞ്ചവടി പോലീസിന്റെ പിടിയിലായിരുന്നു. പെണ്‍കുട്ടിയെ ബലാല്‍സംഗ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്.
English Summery
Nashik: A seven-year-old girl was allegedly raped and murdered by a family friend on the Mumbai-Agra national highway in Nashik, police said today
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

