ചൈനയില്‍ ഖനിയില്‍ സ്ഫോടനം; ഏഴ് പേര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചൈനയില്‍ ഖനിയില്‍ സ്ഫോടനം; ഏഴ് പേര്‍ കൊല്ലപ്പെട്ടു
ബീജിംഗ്: ചൈനയിലെ ഖനിയിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഹൂനന്‍ പ്രവിശ്യയിലെ ലിയാന്യൂന്‍ പട്ടണത്തിലെ സിയാന്‍ ഹോംഗ് കല്‍ക്കരി ഖനിയിലാണ്‌ സ്ഫോടനമുണ്ടായത്‌.

39 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സമീപ പ്രദേശത്തെ മറ്റൊരു ഖനിയില്‍ വെള്ളത്തില്‍ കുടുങ്ങിയ 16 പേരില്‍ നാലുപേരെ രക്ഷപ്പെടുത്തിയതായും റിപോര്‍ട്ടുണ്ട്.

English Summery
Beijing: At least seven miners were killed in a gas blast in a coal mine on Sunday while rescuers pulled out four others from another colliery in central China, state media reported.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia