തമിഴ്‌നാട്ടില്‍ 50കാരിയെ കഴുത്തുഞെരിച്ചു കൊന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോയമ്പത്തൂര്‍: (www.kvartha.com 09.06.2014) മിഴ്‌നാട്ടിലെ അണ്ണാമലൈയില്‍ 50കാരിയെ കഴുത്തുഞെരിച്ചു കൊന്നു. രാവിലെ വീട്ടിലെത്തിയ ഭര്‍ത്താവാണ് മൃതദേഹം ആദ്യമായി കണ്ടത്. കഴുത്ത് വരിഞ്ഞുമുറുക്കിയതിന്റെ പാടുകള്‍ കണ്ടെത്തി.

മൃതദേഹത്തില്‍ നിന്ന് കമ്മലും മാലയും മോഷണം പോയിട്ടുണ്ട്. മോഷണ ശ്രമത്തിനിടയില്‍ കൊലപാതകം നടന്നതാകാനാണ് സാധ്യതയെന്നാണ് പ്രാഥമീക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
തമിഴ്‌നാട്ടില്‍ 50കാരിയെ കഴുത്തുഞെരിച്ചു കൊന്നു

SUMMARY: Coimbatore: A 50-year-old woman was found dead by strangulating at her house near Anamalai in the district, police said.

Keywords: Tamil Nadu, Murder, Coimbatore
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia