പാക്കിസ്ഥാനില്‍ ഓയില്‍ ടാങ്കര്‍ രണ്ട് ബസുകളുമായി കൂട്ടിയിടിച്ച് 40 പേര് കൊല്ലപ്പെട്ടു
Mar 22, 2014, 17:00 IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഓയില്‍ ടാങ്കര്‍ രണ്ട് ബസുകളുമായി കൂട്ടിയിടിച്ച് നാല്പതു പേര് കൊല്ലപ്പെട്ടു. ശനിയാഴ്ച ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് അപകടമുണ്ടായത്. ഹബ് ജില്ലയിലെ ഗദാനി ചെക്ക്പോസ്റ്റിന് സമീപമായിരുന്നു അപകടം.
നൂറിലേറെ യാത്രക്കാരുമായി വന്ന ബസുകളാണ് അപകടത്തില്‍പെട്ടത്. എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് ടാങ്കറില്‍ ഇടിക്കുകയായിരുന്നു. ടാങ്കറിന് പിന്നാലെ വരികയായിരുന്ന ബസും അപകടത്തില്‍പെട്ടു.
ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചു, രണ്ട് ബസുകളേയും അഗ്നി വിഴുങ്ങുകയായിരുന്നു. കറാച്ചിയിലേയ്ക്കും ക്വറ്റയിലേയ്ക്കും പോവുകയായിരുന്ന ബസുകളാണ് അപകടത്തില്‍പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായി തുടരുകയാണ്.
SUMMARY: Islamabad: At least 40 people were killed Saturday when an oil tanker collided with two buses in Pakistan's Balochistan province.
Keywords: Pakistan, Balochistan, road accident, Islamabad, 35 Killed in Pakistan Highway Accident, Officials in southwestern Pakistan, collided,Hub district of Baluchistan province

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.