ഇറാഖില്‍ സ്‌ഫോടന പരമ്പര: നാലുപേര്‍ കൊല്ലപ്പെട്ടു

 


ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ രണ്ടിടങ്ങളിലായി നടന്ന സ്‌ഫോടനങ്ങളില്‍ നാലുപേര്‍ മരിച്ചു. 11 പേര്‍ക്കു പരിക്കേറ്റതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബാഗ്ദാദിന്റെ വടക്കുകിഴക്കന്‍ മേഖലയായ ഹുസൈനിയയില്‍ റോഡരികില്‍ സ്ഥാപിച്ചിരുന്ന മുന്നു ബോംബുകള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ഇറാഖില്‍ സ്‌ഫോടന പരമ്പര: നാലുപേര്‍ കൊല്ലപ്പെട്ടുഇവിടെ മൂന്നു പേര്‍ മരിക്കുകയും 11 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ മൂന്നു പേര്‍ പോലീസുകാരാണ്. സമീപ പ്രദേശമായ വടക്കന്‍ ഉട്ടാഫിയയിലാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. കാറില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ഒരു പട്ടാളക്കാരന്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

SUMMARY: Iraqi officials say separate blasts in Baghdad Sunday have left four people dead and 11 wounded.

Keywords: World news, Obituary, Sunday, Iraq, Suicide bomber, Detonated, Devices, Shi'ite shrines, Karbala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia