ബസ് നദിയിലേയ്ക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഷിംല: ബസ് നദിയിലേയ്ക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. കുളുമണ്ടി ദേശീയ പാതയില്‍ ബുധനാഴ്ചയാണ് അപകടമുണ്ടായത്. റോഡിന് കുറുകെ കടന്നുപോകുന്ന ബീസ് നദിയിലേയ്ക്ക് ബസ് മറിയുകയായിരുന്നു. 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അതേസമയം യാത്രക്കാരില്‍ ചിലര്‍ ഒഴുക്കില്‌പെട്ടിട്ടുണ്ടാകാമെന്ന ഭയവും നിലനില്‍ക്കുന്നുണ്ട്.

ബസില്‍ 60 യാത്രക്കാര്‍ ഉണ്ടായിരുന്നു. അനിയില്‍ നിന്ന് കുളുവിലേക്ക് പോകുകയായിരുന്നു ബസ്. നദിയിലേക്ക് മറിയുന്നതിന് മുമ്പ് ഡ്രൈവര്‍ ബസില്‍ നിന്ന് ചാടിയതായി പോലീസ് പറഞ്ഞു. കാണതായവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്.
ബസ് നദിയിലേയ്ക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു

SUMMARY: Shimla: At least 32 passengers were killed when an overloaded private bus plunged into Beas river on Kullu-Mandi national highway on Wednesday.

Keywords: National news, Obituary, Shimla, 32 passengers, Killed, Overloaded, Private bus, Plunged, Beas river, Kullu-Mandi national highway, Wednesday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia