കായംകുളം: കായംകുളത്ത് അഴീക്കടലിനടുത്ത് കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു. ഗോകുല്‍ ഗിരി (15), ചേപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദുവിന്റെ മകന്‍ സി.ആര്‍. ജ്ഞാനചക്ഷുസ് (15), പുതുപ്പള്ളി മാര്‍ത്തോമ്മ സ്കൂളിനു സമീപം കിരണ്‍ (15) എന്നിവരാണു മരിച്ചത്. മൂവരും ഒരു ബൈക്കിലാണ് കടല്‍ത്തീരത്തെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. മാസങ്ങള്‍ക്കുമുന്‍പ് 2 വിദ്യാര്‍ത്ഥികള്‍ ഇതേസ്ഥലത്ത് മുങ്ങിമരിച്ചിരുന്നു.
English Summery
Kayamkulam: 3 colleges drowned and died in sea.
English Summery
Kayamkulam: 3 colleges drowned and died in sea.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.