ജമ്മുവില്‍ വെടിവെപ്പ്: 2 മലയാളികള്‍ ഉള്‍പ്പെടെ 3 ജവാന്മാര് കൊല്ലപ്പെട്ടു
Dec 25, 2011, 20:01 IST
ADVERTISEMENT
ജമ്മു: ജമ്മുവിലെ സി.ആര്.പി.എഫ് ക്യാമ്പിലുണ്ടായ വെടിവെപ്പില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ 3 പേര് മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി സോമന് പിള്ള, ആലപ്പുഴ ചെന്നിത്തല സ്വദേശി ഷിബു ഫിലിപ്പോസ് എന്നിവരാണ് മരിച്ച മലയാളികള്‍. തമിഴ്നാട്ടുകാരന് ജാവേദ് ഹുസൈനാണ് മരിച്ച മൂന്നാമത്തെയാള്‍.. കുല്‍ഗാം പ്രവിശ്യയിലെ ക്യാമ്പിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തെതുടര്‍ന്ന് ക്യാമ്പിലെ 6 ജവാന്മാരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.
English Summery
Jammu: 3 jawans killed including 2 malayalees in shoot out in CRPF camp in Jammu.
English Summery
Jammu: 3 jawans killed including 2 malayalees in shoot out in CRPF camp in Jammu.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

