ജമ്മുവില്‍ വെടിവെപ്പ്: 2 മലയാളികള്‍ ഉള്‍പ്പെടെ 3 ജവാന്മാര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

ജമ്മുവില്‍ വെടിവെപ്പ്: 2 മലയാളികള്‍ ഉള്‍പ്പെടെ 3 ജവാന്മാര്‍ കൊല്ലപ്പെട്ടു
ജമ്മു: ജമ്മുവിലെ സി.ആര്‍.പി.എഫ് ക്യാമ്പിലുണ്ടായ വെടിവെപ്പില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി സോമന്‍ പിള്ള, ആലപ്പുഴ ചെന്നിത്തല സ്വദേശി ഷിബു ഫിലിപ്പോസ് എന്നിവരാണ് മരിച്ച മലയാളികള്‍. തമിഴ്നാട്ടുകാരന്‍ ജാവേദ് ഹുസൈനാണ് മരിച്ച മൂന്നാമത്തെയാള്‍.. കുല്‍ഗാം പ്രവിശ്യയിലെ ക്യാമ്പിലാണ്‌ വെടിവെപ്പുണ്ടായത്. സംഭവത്തെതുടര്‍ന്ന്‍ ക്യാമ്പിലെ 6 ജവാന്മാരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.

English Summery
Jammu: 3 jawans killed including 2 malayalees in shoot out in CRPF camp in Jammu. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia