ഷിംല: ഹിമാചല്‍ പ്രദേശില്‍ ബസ് മറിഞ്ഞ് 28 പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയോടെ കന്‍ഗ്ര ജില്ലയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് 500 അടി താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. 28 മൃതദേഹങ്ങളും ബസിനുള്ളില്‍ നിന്ന് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
അപകടത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും മാക്കല്‍ ഗ്രാമവാസികളാണ്. അപകടസ്ഥലം വനപ്രദേശമായതിനാല്‍ അധികൃതര്‍ ഇന്ത്യന്‍ സുരക്ഷാ സേനയെ വിവരമറിയിക്കുകയും സേനാംഗങ്ങള്‍ ഉടനെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയുമായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഒരു മാസത്തിനുള്ളില്‍ ഹിമാചല്‍ പ്രദേശില്‍ നടക്കുന്ന രണ്ടാമത്തെ ബസപകടമാണ് ഇത്. ആഗസ്റ്റ് 11നുണ്ടായ ബസപകടത്തില്‍ 40 പേര്‍ മരിക്കുകയും 46 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

SUMMERY: Shimla: At least 28 people were killed and five injured when a state roadways bus skidded off the road and fell into a 500-foot-deep gorge Monday night in Himachal Pradesh's Kangra district, an official said.
Keywords: National, Obituary, Accident, Accidental Death, Himachal Pradesh, Bus, Gorge, Skid off,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.