തുര്‍ക്കിയില്‍ 27 കുര്‍ദ്ദ്‌ വിമതര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

തുര്‍ക്കിയില്‍ 27 കുര്‍ദ്ദ്‌ വിമതര്‍ കൊല്ലപ്പെട്ടു
അങ്കാറ: തുര്‍ക്കിയില്‍ സൈനീക ആക്രമണത്തില്‍ 27 കുര്‍ദ്ദ് വിമതര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ 5 ദിവസമായി തുടരുന്ന ആക്രമണത്തിലാണ്‌ കുര്‍ദ്ദുകള്‍ കൊല്ലപ്പെട്ടത്. തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ സേര്‍നാക് പ്രവിശ്യയിലെ മൗണ്ട് കുഡി കേന്ദ്രീകരിച്ചായിരുന്നു ആക്രമണം.

English Summery
Ankara: 27 Kurdish killed in army attack in Turkey. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia