ഷിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസില്‍ സ്‌ഫോടനം: 22 പേര്‍ കൊല്ലപ്പെട്ടു
Jan 22, 2014, 00:44 IST
ഇസ്ലാമാബാദ്: ഇറാനില്‍ നിന്നും മടങ്ങുകയായിരുന്ന ഷിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിനുനേര്‍ക്കുണ്ടായ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ബസ് പോകുന്ന വഴിയില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ദരീന്‍ ഗഡിലായിരുന്നു സംഭവം.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. തുടര്‍ച്ചയായി ഇത് മൂന്നാം ദിവസമാണ് പാക്കിസ്ഥാനില്‍ സ്‌ഫോടനങ്ങള്‍ അരങ്ങേറുന്നത്. സ്‌ഫോടനത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
SUMMARY: Islamabad: At least 22 Shia pilgrims returning from Iran were killed today when their bus was targeted with a bomb in the restive Balochistan province of southwest Pakistan.
Keywords: Balochistan province, Blast, Bomb, Iran, Pakistan, Shia

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.