ദുബൈ: പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയില്‍ യു.എ.ഇയില്‍ റോഡില്‍ പൊലിഞ്ഞത് 19 ജീവനുകള്‍. ഗതാഗതവകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തുണ്ടായ വിവിധ വാഹനാപകടങ്ങളില്‍ 83 പേര്‍ക്ക് പരിക്കേറ്റു. ആഗസ്റ്റ് 7നും 10നും ഇടയ്ഇല്‍ 32 വാഹനാപകടങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. പരിക്കേറ്റവരില്‍ 12 പേരുടെ നില അതീവ ഗുരുതരമാണ്.
അമിത വേഗതയാണ് വാഹനാപകടങ്ങളുടെ പിന്നിലെ പ്രധാനകാരണം. ഇത്തരത്തിലുണ്ടായ വാഹനാപകടങ്ങളില്‍ ഏഴ് പേര്‍ മരിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതിനെതുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മൂന്ന് പേരുടെ ജീവന്‍ പൊലിഞ്ഞു. ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു.
മറ്റ് വാഹനാപകടങ്ങളില്‍ 6 പേരും കൊല്ലപ്പെട്ടു. റെഡ് സിഗ്‌നല്‍ മറികടന്നുണ്ടായ അപകടങ്ങളില്‍ 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗതാഗത വകുപ്പ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഖൈത് ഹസന്‍ അല്‍ സാബിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
SUMMARY: According to statistics issued by the Traffic Coordination Department at the Ministry of Interior, a total of 19 people died and 83 injured occurred across the country in traffic accidents during Al Fitr holidays.
Keywords: Gulf news, Obituary, Traffic Coordination Department, Ministry of Interior, Total, 19 people, Died, 83 injured, Country, Traffic accidents, Eid Al Fitr, Holidays.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.