ഡാന്‍സ് പാര്‍ട്ടിയില്‍ പങ്കെടുത്ത 17 പേരുടെ തലവെട്ടി

 


ഡാന്‍സ് പാര്‍ട്ടിയില്‍ പങ്കെടുത്ത 17 പേരുടെ തലവെട്ടി
കാണ്ഡഹാര്‍ (അഫ്ഗാനിസ്ഥാന്‍): ഡാന്‍സ് പാര്‍ട്ടിയില്‍ പങ്കെടുത്ത 17 പേരുടെ തലവെട്ടി. രണ്ട് സ്ത്രീകളും തലവെട്ടിയവരില്‍ ഉള്‍പ്പെടും. ഹെല്‍മന്ദ് പ്രവിശ്യയില്‍ തിങ്കളാഴ്ചയാണ്‌ തലയില്ലാത്ത 17 മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മുസഖ്വാല ജില്ലയിലെ ഒരു വീടിനടുത്താണ്‌ മൃതദേഹങ്ങള്‍ കാണപ്പെട്ടത്. കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ഞായറാഴ്ച രാത്രി ഡാന്‍സ് പാര്‍ട്ടിയില്‍ പങ്കെടുത്തവരെ താലിബാന്‍ ആക്രമിച്ചതാകാമെന്ന നിഗമനത്തിലാണ്‌ പോലീസ്.

SUMMERY: Kandahar, Afghanistan: Fifteen men and two women were found beheaded in Afghanistan's southern Helmand province on Monday, punishment meted out by Taliban insurgents for a mixed-sex party with music and dancing, officials said.

Key Words: World, Obituary, Kandhahar, Afghanistan, Taliban Terrorists, behead, dance party, women, men, found,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia