നൈജീരിയയിലെ പള്ളിയിലുണ്ടായ തിക്കിലും തിരക്കിലും 17 പേര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

നൈജീരിയയിലെ പള്ളിയിലുണ്ടായ തിക്കിലും തിരക്കിലും 17 പേര്‍ കൊല്ലപ്പെട്ടു
ലാഗോസ്: കിഴക്കന്‍ നൈജീരിയയിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ തിക്കിലും തിരക്കിലും 17 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ട്. സെന്റ് ഡൊമിനിക് കാത്തലിക് ചര്‍ച്ചിലാണ് ദുരന്തമുണ്ടായത്.

ആള്‍ സെയ്ന്റ്‌സ് ഡേ പ്രമാണിച്ച് നടന്ന പ്രത്യേക പ്രാര്‍ത്ഥനയ്ക്കും ആഘോഷങ്ങള്‍ക്കുമിടയിലാണ് ദുരന്തമുണ്ടായത്. തിക്കും തിരക്കുമുണ്ടാകാനുണ്ടായ കാരണം വ്യക്തമല്ല. പുലര്‍ച്ചെ 6 മണിയോടെയായിരുന്നു അപകടം. അനമ്പ്ര സ്‌റ്റേറ്റ് ഗവര്‍ണര്‍ പീറ്റര്‍ ഒബിയും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

SUMMARY: Lagos: Seventeen people were killed and dozens of others injured in a stampede following the end of an overnight church vigil in eastern Nigeria, a government spokesman said.

Keywords: World, Nigeria, Nigeria church stampede, Lagos, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia