ജമ്മുവില്‍ 16 അമര്‍നാഥ് തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജമ്മുവില്‍ 16 അമര്‍നാഥ് തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു
ജമ്മു: ജമ്മുവിലെ സാംബ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ 16 അമര്‍നാഥ് തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു. തീര്‍ത്ഥാടകരുമായി പോയ ട്രക്ക് കൊക്കയിലേയ്ക്ക് മറിഞ്ഞാണ്‌ ദുരന്തമുണ്ടായത്. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ്‌ അപകടമുണ്ടായത്.

ട്രക്കില്‍ 34 തീര്‍ത്ഥാടകരാണുണ്ടായിരുന്നത്. 16 തീര്‍ത്ഥാടകരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേര്‍ക്ക് നിസാരപരിക്കേറ്റു. ഒന്‍പത് പേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. 

ഈ മാസം ജമ്മുവിലുണ്ടായിട്ടുള്ള രണ്ടാമത്തെ ദുരന്തമാണ്‌ ഇത്. കഴിഞ്ഞയാഴ്ച റംബാനില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 15 അമര്‍നാഥ് തീര്‍ത്ഥാടകര്‍ മരിച്ചിരുന്നു.

English Summery
Jammu: Sixteen Amarnath pilgrims were killed and 16 others injured when a truck carrying them plunged into a deep gorge in Samba district of Jammu and Kashmir late last night.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia