ADVERTISEMENT
ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഒറാക്‌സായ് മേഖലയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന തീവ്രവാദികളെ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയ്ക്കിയുണ്ടായ ഏറ്റുമുട്ടലില്‍ 15 തീവ്രവാദികളെ വധിച്ചു. സൈനിക വിമാനങ്ങളുടെ സഹായത്തോടെയായിരുന്നു പരിശോധന. തീവ്രവാദികളുടെ നാല് ഒളികേന്ദ്രങ്ങള്‍ നശിപ്പിച്ചതായും ഏഴ് തീവ്രവാദികളെ പരിക്കുകളോടെ പിടികൂടിയതായും സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.
Keywords: Militants, Killed, Obituary, Pakistan, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

