ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാഠ്മണ്ഡു: നേപ്പാളിലെ പല്‍പ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ 15 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം തീര്‍ത്ഥാടകരാണ്. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കനത്ത മഴയെത്തുടര്‍ന്ന് തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് റോഡില്‍ തെന്നി പുഴയിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
ജോര്‍ട്ടെയിലെ ടാന്‍സെന്‍-ടാംഗസ് റോഡിലായിരുന്നു അപകടം. രുരുധമിലേയ്ക്ക് പോവുകയായിരുന്നവരാണ് അപകടത്തില്‍പെട്ടത്. ഒന്‍പത് സ്ത്രീകളും നാലു കുട്ടികളും രണ്ട് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ജൂലൈ 15ന് നേപ്പാളിലുണ്ടായ വാഹനാപകടത്തില്‍ 35 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടിരുന്നു.

English Summery
Kathmandu: At least 15 Indians killed when a jeep skidded off the road in Nepal's Palpa district on Saturday morning.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.