ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സാമ്പല്‍പുര്‍(ഒഡിഷ): പഴം പറിച്ചതിനെ തുടര്‍ന്ന് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് ചുട്ടുകൊന്നു. ഒഡീഷ ദേവ്ഗഢ് ജില്ലയിലെ ബലിനാലി ഗ്രാമത്തിലാണ് സംഭവം. റിങ്കി ബഹറ(11)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മോളി സാഹു, സുലോചന സാഹു എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.
റിങ്കിയും കൂട്ടുകാരികളായ രണ്ട് പേരും ചേര്‍ന്ന് സമീപത്തെ ഫാമില്‍ നിന്ന് പഴം പറിച്ചു. ഇക്കാര്യം റിങ്കി പിന്നീട് തോട്ടം ഉടമയോട് സമ്മതിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഫാം ഉടമകള്‍ മറ്റു രണ്ടുപെണ്‍കുട്ടികളുടെ അമ്മമരെ വിളിച്ചുവരുത്തി ശാസിച്ചു. റിങ്കിയാണ് പഴം പറിച്ചുവെന്ന കാര്യം ഉടമയോട് പറഞ്ഞതെന്ന് മനസിലാക്കിയ രണ്ട് അമ്മമാര്‍ വീട്ടിലായിരുന്ന റിങ്കിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
അടുത്തുള്ളവര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും റിങ്കിയുടെ ജീവന്‍ രക്ഷിക്കാനായില്ല. റിങ്കി നല്‍കിയ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് സാഹുവിനെയും സുലോചനയെയും പോലീസ് അറസ്റ്റ് ചെയ്തത്.
Keywords : Girl, Fire, Killed, Obituary, National, 11-year-old, Burnt, Death, Friends, Mothers, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
റിങ്കിയും കൂട്ടുകാരികളായ രണ്ട് പേരും ചേര്‍ന്ന് സമീപത്തെ ഫാമില്‍ നിന്ന് പഴം പറിച്ചു. ഇക്കാര്യം റിങ്കി പിന്നീട് തോട്ടം ഉടമയോട് സമ്മതിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഫാം ഉടമകള്‍ മറ്റു രണ്ടുപെണ്‍കുട്ടികളുടെ അമ്മമരെ വിളിച്ചുവരുത്തി ശാസിച്ചു. റിങ്കിയാണ് പഴം പറിച്ചുവെന്ന കാര്യം ഉടമയോട് പറഞ്ഞതെന്ന് മനസിലാക്കിയ രണ്ട് അമ്മമാര്‍ വീട്ടിലായിരുന്ന റിങ്കിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
അടുത്തുള്ളവര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും റിങ്കിയുടെ ജീവന്‍ രക്ഷിക്കാനായില്ല. റിങ്കി നല്‍കിയ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് സാഹുവിനെയും സുലോചനയെയും പോലീസ് അറസ്റ്റ് ചെയ്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.