നൈജീരിയയിൽ പത്ത് സുരക്ഷാ സൈനീകർ വെടിയേറ്റുമരിച്ചു

 


ADVERTISEMENT

നൈജീരിയയിൽ പത്ത് സുരക്ഷാ സൈനീകർ വെടിയേറ്റുമരിച്ചു
അബൂജ: നൈജീരിയയിൽ പത്ത് സുരക്ഷാ സൈനീകർ വെടിയേറ്റുമരിച്ചു. ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റാണ് സൈനീകർ കൊല്ലപ്പെട്ടത്.

സംഫാര സ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്. സൈനീകർ പട്രോളിംഗ് നടത്തുന്നതിനിടയിലായിരുന്നു ആക്രമണം. സൈനീകരുടെ സ്വകാര്യ ഭാഗങ്ങൾ ഛേദിച്ച അക്രമികൾ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു.

SUMMERY: Abuja: Gunmen riding on motorcycles shot dead 10 members of a vigilante group in Nigeria Friday, police said.

Keywords: World, Nigeria, Obituary, Abuja, Gunmen, Motorcycles, Shot dead, Friday, Police, Zamfara state, Private parts, Victims,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia