ഫ്ളോറിഡയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര് മരിച്ചു
Jan 30, 2012, 11:39 IST
ADVERTISEMENT
വാഷിംഗ്ടണ്‍: കനത്ത മഞ്ഞ് വീഴ്ചയും പുകയും മൂലം യുഎസ് സംസ്ഥാനമായ ഫ്ളോറിഡയില്‍ ഹൈവേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര് മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പന്ത്രണ്ടോളം യാത്രാ കാറുകളും ഏഴോളം ചെറിയ ട്രക്കുകളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
Keywords: Accidental Death, Obituary, Washington, World
Keywords: Accidental Death, Obituary, Washington, World
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

