വീട്ടമ്മയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

വീട്ടമ്മയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തി
പത്തനം തിട്ട: പത്തനംതിട്ട ഇലന്തൂരില്‍ വീട്ടമ്മയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തി. ഇലന്തൂര്‍ കുറ്റിയില്‍ വീട്ടില്‍ ശോഭ (35), ആങ്ങമൂഴി സ്വദേശി പ്രകാശ് (38) എന്നിവരേയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്.

English Summery
Youths found dead in Pathanamthitta.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia