ADVERTISEMENT
കോട്ടയം: കുടുംബവഴക്കിനെത്തുടര്‍ന്ന് പെണ്മക്കളെ കത്തികൊണ്ട് കുത്തി ഗുരുതരാവസ്ഥയിലാക്കി ഒളിവില്‍ പോയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് കീപ്പച്ചാല്കുഴി മാമുണ്ടയില്‍ കൊച്ചുമോന്റെ മൃതദേഹമാണ് ഉച്ചയ്ക്ക് മൂന്നുമണിയോടെ മണര്‍കാടിന് സമീപമുള്ള റബ്ബര്‍ത്തോട്ടത്തില്‍ കണ്ടെത്തിയത്. ഏഴ് വയസുള്ള പ്രിയയും മൂന്നര വയസുള്ള പ്രീതിയും ഗരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
English Summery
Youth hang self who brutally attacked daughters with knife.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

