ADVERTISEMENT
കൊച്ചി: മലയാള ചലച്ചിത്രത്തിന് പുതിയ മുഖം നല്കിയ പ്രശസ്ത നിര്‍മ്മാതാവ് നവോദയ അപ്പച്ചന്(81) അന്തരിച്ചു. കൊച്ചി ലേക്ഷോര് ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയ്ക്കു നല്കിയ സമഗ്ര സംഭാവനയ്ക്കുള്ള ജെസി ഡാനിയേല്‍ പുരസ്കാരം നേടിയിട്ടുണ്ട്. മലയാളത്തിലെ ആദ്യ ത്രിഡി സിനിമ നിര്‍മിച്ചതും നവോദയ അപ്പച്ചനായിരുന്നു.
English Summery
Kochi: Prominant film producer Navodaya Appachan dies.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

