ജീവന്‍ നിലനിര്‍ത്താന്‍ എല്ലാ സാധ്യതകളും തേടി യാക്കൂബ് മേമന്‍; മഹാരാഷ്ട്ര ഗവര്‍ണര്‍ക്കും ദയാഹര്‍ജി സമര്‍പ്പിച്ചു
Jul 22, 2015, 00:06 IST
മുംബൈ: (www.kvartha.com 21.07.2015) വധശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ എല്ലാ സാധ്യതകളും തേടി മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍. സുപ്രീം കോടതി ദയാഹര്‍ജി തള്ളി മണിക്കൂറുകള്‍ക്കുള്ളില്‍ യാക്കൂബ് മഹാരാഷ്ട്ര ഗവര്‍ണര്‍ സിഎച്ച് വിദ്യാസാഗര്‍ റാവുവിന് ദയാഹര്‍ജി സമര്‍പ്പിച്ചു.
വധശിക്ഷ ഒഴിവാക്കി കിട്ടാനുള്ള യാക്കൂബിന്റെ അവസാന ശ്രമമാണിത്. 1993 മുംബൈ സ്‌ഫോടന പരമ്പര കേസ് പ്രതിയായ യാക്കൂബിനെ 2007ലാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഇന്ന് (ചൊവ്വാഴ്ച) യാക്കൂബിന്റെ ദയാഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.
ഗവര്‍ണറില്‍ നിന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ജൂലൈ 30ന് രാവിലെ 7 മണിക്ക് യാക്കൂബിനെ തൂക്കിലേറ്റും.
SUMMARY: In a last-ditch effort to avoid execution of his death sentence, Yakub Abdul Razak Memon , the lone death row convict in the 1993 Bombay serial blasts that left 257 dead and over 700 injured, filed mercy petition to Maharashtra Governor Ch Vidyasagar Rao on Tuesday.
Keywords: Yakub Memon, Mumbai serial blasts, Accused, Execution,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.