തീവ്രവാദത്തെ മതവുമായി ബന്ധിപ്പിക്കുന്നത് തെറ്റ്: ആനന്ദി ബെന്‍ പട്ടേല്‍

 


സൂററ്റ്: (www.kvartha.com 01/01/2015) തീവ്രവാദത്തെ മതവുമായി ബന്ധിപ്പിക്കുന്നത് തെറ്റാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍. തീവ്രവാദ ആക്രമണ മോക്ക് ഡ്രില്ലിനിടയില്‍ തീവ്രവാദികളായി നടിച്ച ചില പോലീസുകാര്‍ തൊപ്പി ധരിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സൂററ്റില്‍ നടന്ന മോക്ക് ഡ്രില്‍ ഇതേതുടര്‍ന്ന് വന്‍ വിവാദമായിരുന്നു.

വിവാദത്തിന് വിരാമമിടാന്‍ ഉദ്ദേശിച്ചാണ് മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തിയത്. എന്നാല്‍ സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെ നടപടി കൈക്കൊള്ളില്ലെന്നും അവര്‍ പറഞ്ഞു.

തീവ്രവാദത്തെ മതവുമായി ബന്ധിപ്പിക്കുന്നത് തെറ്റ്: ആനന്ദി ബെന്‍ പട്ടേല്‍തെറ്റ് തിരുത്തിയിട്ടുണ്ട്. മേല്‍ നടപടി സ്വീകരിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം.

SUMMARY: Surat: Gujarat Chief Minister Anandiben Patel on Thursday sought to end a controversy involving the Surat Police which recently made some policemen wear skullcaps to look like dummy terrorists during an anti-terror mock drill.

Keywords: Gujrat, CM, Anandi Ben Patel, Mock Dril, Terrorists, Skull cap,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia