കഠിനാദ്ധ്വാനം ചെയ്യൂ, മോഷ്ടിക്കൂ: യുപി മന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കഠിനാദ്ധ്വാനം ചെയ്യൂ, മോഷ്ടിക്കൂ: യുപി മന്ത്രി
ഈറ്റ: സംസ്ഥാനത്തെ ഉദ്യോഗസ്ഥ പ്രഭുക്കള്‍ക്ക് യുപി പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഉപദേശം. ഉദ്യോഗസ്ഥര്‍ കഠിനാദ്ധ്വാനം ചെയ്യുന്നവരാണെങ്കില്‍ അല്‍പം മോഷ്ടിക്കുന്നതില്‍ കുഴപ്പമില്ലെന്നായിരുന്നു മന്ത്രിയുടെ ഉപദേശം. എന്നാല്‍ മോഷണവും അതിരുകടക്കരുതെന്നും തീവെട്ടിക്കൊള്ള നടത്തരുതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അമ്മാവന്‍ ശിവപാല്‍ യാദവാണ്‌ ഉദ്യോഗസ്ഥരില്‍ പോലും ചിരിപടര്‍ത്തി തന്റെ ഉപദേശം മുന്‍പോട്ട് വച്ചത്.

English Summery
Etah: Uttar Pradesh Chief Minister Akhilesh Yadav's uncle and the state's PWD minister Shivpal Yadav made a bizarre suggestion while holding a meeting of district officials in Etah on Thursday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia