ചപ്പുചവറുകള്‍ വലിച്ചെറിയുന്നതിന്റെ ഉത്തരവാദി സ്ത്രീകള്‍: ആനന്ദി ബെന്‍ പട്ടേല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹമ്മദാബാദ്: (www.kvartha.com 23.11.2014) ചപ്പുചവറുകള്‍ വലിച്ചെറിയുന്നതിന്റെ ഉത്തരവാദികള്‍ സ്ത്രീകളാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശുചിത്വ ഭാരത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

വല്‍സദില്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന നാഷണല്‍ യൂത്ത് കണ്‍ വെന്‍ഷനില്‍ പങ്കെടുക്കുന്നതിനിടയിലാണ് ആനന്ദി ബെന്‍ വിവാദ പരാമര്‍ശം നടത്തിയത്. സമൂഹം വൃത്തിയായി സൂക്ഷിക്കുന്നതില്‍ സ്ത്രീകള്‍ കൂടുതല്‍ പ്രയത്‌നിക്കണമെന്നും അവര്‍ പറഞ്ഞു.

ചപ്പുചവറുകള്‍ വലിച്ചെറിയുന്നതിന്റെ ഉത്തരവാദി സ്ത്രീകള്‍: ആനന്ദി ബെന്‍ പട്ടേല്‍പെണ്‍ ഭ്രൂണഹത്യയെക്കുറിച്ചും അവര്‍ സംസാരിച്ചു. ദുരാചാരമായ സതി പോലെതന്നെയാണ് പെണ്‍ഭ്രൂണഹത്യയെന്നും ആനന്ദിബെന്‍ പറഞ്ഞു. ജനപങ്കാളിത്തത്തോടെ ഗുജറാത്തിലെ എല്ലാ വീടുകളിലും കക്കൂസുകള്‍ നിര്‍മ്മിക്കുമെന്നും അവര്‍ വ്യക്തമാക്കി.

SUMMARY: Ahmedabad: Gujarat Chief Minister Anandi Patel on Saturday, made a controversial remark about women saying that they are mostly responsible for spreading litter while speaking about Prime Minister Narendra Modi's 'Clean India' campaign at an event.

Keywords: Gujarat, Anandi Patel, Women, Litter, Swachh Bharat Abhiyan, Narendra Modi
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia