പരസ്പര സമ്മതത്തോടെ സെക്‌സിലേര്‍പ്പെടുന്ന സ്ത്രീകള്‍ കോടതിനടപടികള്‍ നേരിടേണ്ട: രേണുക
Oct 19, 2013, 10:15 IST
ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെ സെക്‌സിലേര്‍പ്പെടുന്ന 18 വയസ് തികഞ്ഞ സ്ത്രീകള്‍ കോടതി നടപടികള്‍ നേരിടേണ്ട ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രേണുക ചൗധരി. ഡല്‍ഹി കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് രേണുകയുടെ പ്രസ്താവന. ചില കേസുകളില്‍ ഉഭയസമ്മത പ്രകാരമുള്ള ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീകള്‍ പിന്നീട് വിചാരണവേളയില്‍ പങ്കാളിയെ ബലാല്‍സംഗക്കേസില്‍ കുടുക്കുന്നത് ശ്രദ്ധയില്‌പെടാറുണ്ടെന്നും അവര്‍ പറഞ്ഞു.
ബലാല്‍സംഗവും പരസ്പര സമ്മതപ്രകാരമുള്ള ലൈംഗീക ബന്ധവും തമ്മില്‍ വ്യത്യാസമുണ്ട്. പലപ്പോഴും സ്ത്രീകള്‍ സെക്‌സിലേര്‍പ്പെട്ട പങ്കാളിയെ ബലാല്‍സംഗക്കേസില്‍ കുടുക്കുന്നത് കണ്ടിട്ടുണ്ട്. ഇത് പ്രോല്‍സാഹിപ്പിക്കാന്‍ കഴിയില്ല രേണുക പറഞ്ഞു.
വിവാഹ ബന്ധങ്ങളിലും ബലാല്‍സംഗങ്ങള്‍ നടക്കുന്നുണ്ടെന്നും രേണുക കൂട്ടിച്ചേര്‍ത്തു.
സഹോദരന്റെ ഭാര്യാ സഹോദരിയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ പ്രതിയെ വെറുതേ വിട്ടുകൊണ്ടുള്ള കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു രേണുക. കോടതി വിധിയെ സ്വാഗതം ചെയ്ത അവര്‍ പലപ്പോഴും സ്ത്രീകള്‍ പങ്കാളിയെ കേസില്‍ കുടുക്കാറുണ്ടെന്നും ചൂണ്ടിക്കാട്ടി.
SUMMARY: New Delhi: Women above 18 can have consensual sex and do not need court endorsement for that, Congress leader Renuka Chowdhary on Friday said following a Delhi court judgement which held that there is a disturbing trend in some cases that women first have consensual sex and then allege it to be a rape.
Keywords: National news, Women, Renuka Chowdhary, Consensual sex, Sex, Congress, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.