യുവതിയെ വനിത പോലീസുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായി; ഫദ്നാവീസ് അന്വേഷണത്തിന് ഉത്തരവിട്ടു
Sep 29, 2015, 00:36 IST
മുംബൈ: (www.kvartha.com 28.09.2015) യുവതിയെ ഒരു സംഘം വനിത പോലീസുകാര്‍ മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവീസ് അന്വേഷണത്തിന് ഉത്തരവിട്ടു. പോലീസുകാരുടെ തല്ലുകൊള്ളുമ്പോഴും യുവതി സ്വയം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ട്.
റോഡിലുണ്ടായ വാക്കേറ്റമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. കാണികളില്‍ ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായി മാറിയതോടെയാണ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടത്.
വീഡിയോയിലുള്ള പോലീസുകാരെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മര്‍ദ്ദനമേറ്റ യുവതിയെ കണ്ടെത്താനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
അതേസമയം സെന്‍ട്രല്‍ മുംബൈയിലെ ലാല്‍ ബാഗിലാണ് സംഭവം നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പത്ത് ദിവസം നീണ്ട ഗണേശോല്സവത്തിനിടയിലാണിത്.
വിഐപികള്‍ പ്രവേശിക്കുന്ന വാതിലിലൂടെ യുവതി അകത്തുകടക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്നമുണ്ടായത്. തുടര്‍ന്ന് പോലീസുകാര്‍ ഇടപെട്ടു. വാക്കേറ്റമായി, മര്‍ദ്ദനമായി. വീഡിയോ കാണാം.
SUMMARY: MUMBAI: In a video that has gone viral, a young woman in Mumbai is slapped, pushed around and dragged by policewomen over an argument on the road.
Keywords: Mumbai, women police, Assault, Video,

women-cops-caught-assaulting-mumbai
യുവതിയെ വനിത പോലീസുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായി; ഫദ്നാവീസ് അന്വേഷണത്തിന് ഉത്തരവിട്ടുRead: http://goo.gl/p9LO26
Posted by Kvartha World News on Monday, September 28, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.