മുസാഫര്‍നഗറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

 


ADVERTISEMENT

മുസാഫര്‍നഗര്‍: (www.kvartha.com 26.10.2014) യുപിയിലെ ഷാംലിയില്‍ യുവതിയുടെ പകുതി തുണിയില്ലാത്ത മൃതദേഹം കണ്ടെത്തി. രാമ്പൂര്‍ ഖേരി ഗ്രാമത്തിലെ കരിമ്പിന്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.

മുസാഫര്‍നഗറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിബലാല്‍സംഗശേഷം യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമീക നിഗമനം. ശനിയാഴ്ച വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.

SUMMARY: Muzaffarnagar: An unidentified woman's body was found in a sugarcane field at Rampur Kheri village in neighbouring Shamli district, police said on Saturday.

Keywords: Muzaffarnagar, body, Rampur Kheri, Rape, Strangled, Murder,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia