ജയ്പൂര്‍: (www.kvartha.com 17.11.2014) രാജസ്ഥാനില്‍ സ്ത്രീയെ ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ വിവസ്ത്രയാക്കി നടത്തിച്ചു. ചെറിയൊരു തുണിക്കഷണം കൊണ്ട് വായ മൂടിയിരുന്നു. കംങ്കാര ജില്ലയില്‍ സ്ത്രീയെ വിവസ്ത്രയാക്കി കഴുതപ്പുറത്ത് കയറ്റി നാടു ചുറ്റിച്ച സംഭവത്തിന്റെ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനുമുമ്പേയാണ് പുതിയ സംഭവവികാസം അരങ്ങേറിയിരിക്കുന്നത്.
ജയ്പൂരില് നിന്ന് 115 കിലോമീറ്റര്‍ മാറി ശിഖാര്‍ ജില്ലയിലാണ് സംഭവം. കുടുംബവഴക്കാണ് ഇതിനുപിന്നിലെന്ന് കരുതുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.