ഡല്‍ഹി മെട്രോയ്ക്ക് മുന്‍പില്‍ ആത്മഹത്യാശ്രമം: 55കാരിക്ക് രണ്ട് കാലുകളും നഷ്ടമായി

 


ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ ട്രെയിന് മുന്‍പില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച 55കാരിക്ക് രണ്ട് കാലുകളും നഷ്ടമായി. ആദര്‍ശ് നഗര്‍ മെട്രോ സ്റ്റേഷനില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
ഡല്‍ഹി മെട്രോയ്ക്ക് മുന്‍പില്‍ ആത്മഹത്യാശ്രമം: 55കാരിക്ക് രണ്ട് കാലുകളും നഷ്ടമായി
55കാരിയെ ഉടനെ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. ആത്മഹത്യാശ്രമം നടന്ന സ്ഥലത്തുനിന്നും ആത്മഹത്യാകുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
SUMMARY: New Delhi: A 55 year old woman tried to commit suicide at Adarsh Nagar Metro Station in Delhi today.
Keywords: National, Delhi, Commit, Suicide, Adarsh Nagar, Metro Station,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia