ഐ.എ.എസ് ഓഫീസര്‍ക്ക് അശ്ലീല എസ്.എം.എസ് അയച്ച വനിതാ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

 


ADVERTISEMENT


പട്‌ന(ബീഹാര്‍): യുവ ഐ.എ.എസ് ഓഫീസര്‍ക്ക് അശ്ലീല മെസേജ് അയക്കുകയും ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്ത വനിതാ കോണ്‍സ്റ്റബിള്‍ അറസ്റ്റിലായി. ഗയ ജില്ലയിലെ കോണ്‍സ്റ്റബിള്‍ ജ്യോതി കുമാരിയാണ് അറസ്റ്റിലായത്.

ഐ.എ.എസ് ഓഫീസര്‍ക്ക് അശ്ലീല എസ്.എം.എസ് അയച്ച വനിതാ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍കിഷന്‍ ജംഗ് ജില്ലയിലെ ഐ.എ.എസ് ഓഫീസര്‍ കണ്‍ വാള്‍ തനൂജിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. കഴിഞ്ഞ രണ്ട് മാസമായി ജ്യോതി തന്റെ ഓഫീസിലേയ്ക്കും മറ്റും വിളിച്ച് നിരന്തരം ശല്യപ്പെടുത്തുകയാണെന്ന് തനൂജ് ആരോപിച്ചു.

SUMMARY: Patna, Bihar: A Bihar woman constable was arrested for sending vulgar SMSes and regularly calling on the mobile phone of a trainee IAS officer, police on Tuesday said.

Keywords: National news, Constable, Joyti Kumari, Gaya district, Custody, Indian Administrative Service (IAS) officer, Kanwal Tanuj, Kishanganj district,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia